Rijisha M.|
Last Modified ശനി, 2 ജൂണ്‍ 2018 (09:42 IST)
മലയാളത്തിന്റെ യുവതാരം നിവിൻ പോളിയുടെ മകൻ ദാവിബിന്റെ ആറാം പിറന്നാൾ ആണിന്ന്. മകന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കായി കിടിലൻ ചിത്രമാണ് താരം ഫേസ്‌ബുക്കിലൂടെ പങ്കിട്ടത്. ഇതിനകം തന്നെ ദാവിദീന്റെ എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
കഴിഞ്ഞ മെയ് 25നായിരുന്നു മകൾ റീസയുടെ ഒന്നാം പിറന്നാൾ. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒന്നാം പിറന്നാൾ എന്ന കുറിപ്പുമായി റീസയുടെ ചിത്രം നിവിൻ ഫേസ്‌ബുക്കിൽ പങ്കിട്ടിരുന്നു.