മമ്മൂട്ടി ചിത്രം ആലോചനയിലില്ലേ? വെളിപ്പെടുത്തി ജീത്തു ജോസഫ്

മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ പോകുന്നെന്നും സ്‌ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും വരെ കേട്ടു

Mammootty will celebrate birthday in Kochi, Happy Birthday Mammootty, Mammootty will celebrate birthday in Kochi, September 7 Mammootty Birthday, മമ്മൂട്ടി, മമ്മൂട്ടി അര്‍ബുദം, മമ്മൂട്ടിയുടെ ജന്മദിനം
Mammootty
രേണുക വേണു| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (09:17 IST)

മമ്മൂട്ടിയും ജീത്തു ജോസഫും ഒന്നിക്കുന്നതായി നേരത്തെ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അങ്ങനെയൊരു പ്രൊജക്ടിനെ കുറിച്ച് താന്‍ പോലും അറിഞ്ഞിട്ടില്ലെന്നാണ് ജീത്തു ജോസഫിന്റെ വെളിപ്പെടുത്തല്‍.

മമ്മൂട്ടിയുമായി സിനിമ ചെയ്യാന്‍ പോകുന്നെന്നും സ്‌ക്രിപ്റ്റ് ലോക്ക് ചെയ്‌തെന്നും വരെ കേട്ടു. എന്നാല്‍ താന്‍ അത് അറിഞ്ഞിട്ടു പോലുമില്ലെന്നാണ് ജീത്തുവിന്റെ പ്രതികരണം. മമ്മൂട്ടിയുമായി സ്‌ക്രിപ്റ്റ് ഡിസ്‌കഷന്‍ നടന്നിട്ടില്ലെന്നാണ് ജീത്തു ജോസഫിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ജീത്തു സിനിമ ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുമായി ഇതുവരെ ജീത്തു ഒന്നിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :