1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mammootty about sathar

'വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന നടനാണ് സത്താർ'; വിയോഗത്തിൽ അനുശോചനം അറിയിച്ച് മമ്മൂട്ടി

സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു.

Mammootty
വ്യക്തപരമായി ഏറെ അടുപ്പം ഉണ്ടായിരുന്ന നടനാണ് സത്താറെന്ന് മമ്മൂട്ടി അനുസ്മരിച്ചു. ഒരു കാലഘട്ടത്തിൽ ഏറെ തിളങ്ങി നിന്ന നടനാണ് സത്താർ‍.സത്താറിന്‍റെ വിയോഗം മലയാള സിനിമക്ക് തീരാ നഷ്ടമാണെന്നും മമ്മൂട്ടി പറഞ്ഞു. ചലചിത്ര നടൻ സത്താറിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു മമ്മൂട്ടി.
 
ആലുവായിൽ സത്താറിന്‍റെ വീട്ടിലെത്തി മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് പുലർച്ചെ ആയിരുന്നു സത്താറിന്‍റെ നിര്യാണം.
അടുത്ത ലേഖനം
‘ആലിയയെ ചുംബിക്കാൻ ഞാനില്ല’- സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ നിന്നും സൽമാൻ ഖാൻ പിന്മാറി