അനുബന്ധ വാര്‍ത്തകള്‍
- വര്‍ഷങ്ങള്‍ക്കുശേഷം ജഗതിയുടെ ഒരു സിനിമ തിയേറ്ററുകളിലേക്ക്,'സിബിഐ 5 ദ ബ്രെയ്ന്‍' റിലീസ് പ്രഖ്യാപിച്ചു
- ഭീഷ്മപര്‍വ്വത്തിനു പിന്നാലെ പ്രതിഫലം ഉയര്‍ത്തി മമ്മൂട്ടി; ഇപ്പോള്‍ വാങ്ങുന്നത് എത്രയെന്നോ?
- രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി സിനിമകളില്‍ പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് ചിത്രം
- എന്തുകൊണ്ടാണ് മമ്മൂട്ടി '369' എന്ന നമ്പര്‍ മാത്രം വണ്ടികള്‍ക്ക് കൊടുക്കുന്നത്; കാരണം ഇതാണ്
- ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം, ആ ചിത്രം പൊളിഞ്ഞതില്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ; അതിനുശേഷം മമ്മൂട്ടിയോട് സംസാരിക്കാതെ ലാല്‍ ജോസ് !
അടുത്തമാസം മമ്മൂട്ടിക്ക് 2 റിലീസ്, തിയേറ്ററിലും മറ്റൊന്ന് ഒ.ടി.ടിയിലും
സിബിഐ അഞ്ചാം ഭാഗത്തിന് ശേഷം മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് പുഴു.മെയ് 13നാണ് റിലീസ്.സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.
ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രത്തില്‍ പാര്‍വതി ആണ് നായിക.
മലയാളക്കര കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയിനി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും.