അനുബന്ധ വാര്‍ത്തകള്‍
- രണ്ടായിരത്തിനു ശേഷം പുറത്തിറങ്ങിയ മമ്മൂട്ടി സിനിമകളില്‍ പ്രേക്ഷകരെ വെറുപ്പിച്ച അഞ്ച് ചിത്രം
- എന്തുകൊണ്ടാണ് മമ്മൂട്ടി '369' എന്ന നമ്പര്‍ മാത്രം വണ്ടികള്‍ക്ക് കൊടുക്കുന്നത്; കാരണം ഇതാണ്
- ലാല്‍ ജോസിന്റെ വീട്ടിലേക്ക് ഭീഷണി സന്ദേശം, ആ ചിത്രം പൊളിഞ്ഞതില്‍ മമ്മൂട്ടി ആരാധകര്‍ക്ക് നിരാശ; അതിനുശേഷം മമ്മൂട്ടിയോട് സംസാരിക്കാതെ ലാല്‍ ജോസ് !
- ബിഗ് ബിയില്‍ ബിലാലിന്റെ അമ്മ; താരത്തിന്റെ യഥാര്‍ഥ പ്രായം മമ്മൂട്ടിയേക്കാള്‍ കുറവ് ! നടി നഫീസ അലിയെ ഓര്‍മയില്ലേ?
- ബിഗ് ബിക്ക് 15 വര്‍ഷങ്ങള്‍, രണ്ടാം ഭാഗം 'ബിലാല്‍' എപ്പോള്‍ ?
ഭീഷ്മപര്‍വ്വത്തിനു പിന്നാലെ പ്രതിഫലം ഉയര്‍ത്തി മമ്മൂട്ടി; ഇപ്പോള്‍ വാങ്ങുന്നത് എത്രയെന്നോ?
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വ്വം ഇതിനോടകം 120 കോടി ബിസിനസ് കടന്നു.
ഭീഷ്മപര്‍വ്വം സൂപ്പര്‍ഹിറ്റായതോടെ മമ്മൂട്ടി പ്രതിഫലം ഉയര്‍ത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേരത്തെ നാല് കോടി മുതല്‍ എട്ട് കോടി വരെയാണ് മമ്മൂട്ടി പ്രതിഫലം വാങ്ങിയിരുന്നത്. എന്നാല്‍, ഭീഷ്മപര്‍വ്വത്തിനു ശേഷം മമ്മൂട്ടി തന്റെ പ്രതിഫലം അഞ്ച് കോടി മുതല്‍ പത്ത് കോടി വരെയാക്കി ഉയര്‍ത്തിയെന്നാണ് വിവരം.
അടുത്ത ലേഖനം