അനുബന്ധ വാര്‍ത്തകള്‍
- പടയില്‍ ഒരാള്‍,നാരായണന്‍കുട്ടിയായി ദിലീഷ് പോത്തന്‍
- ദിലീഷ് പോത്തന്‍ വരില്ലെന്ന് ആദ്യം, സിബിഐ 5 ടീമിനൊപ്പം ചേര്‍ന്ന് നടന്
- മരക്കാറിനൊപ്പം റിലീസ് പ്രഖ്യാപിച്ച ചിത്രം, വീണ്ടും റിലീസ് മാറ്റി നിവിന്‍ പോളിയുടെ തുറമുഖം
- കീര്‍ത്തി സുരേഷിന്റെ തമിഴ് ചിത്രത്തില്‍ ഫഹദ് ഫാസിലും, പ്രഖ്യാപനം ഉടന്‍
- ഓഡിഷന് എത്തിയ നിമിഷയെ ദിലീഷ് പോത്തന്‍ പറഞ്ഞുവിട്ടു; നിമിഷ ശരിയാകില്ലെന്ന് ശ്യാം പുഷ്കരനും പറഞ്ഞു
മൂന്നു കോടി ബജറ്റില്‍ നിര്‍മ്മിച്ച ഫഹദ് ചിത്രം, 'മഹേഷിന്റെ പ്രതികാരം' സ്വന്തമാക്കിയത് കോടികള്‍ !
തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മഹേഷിന്റെ പ്രതികാരം.2016 ഫെബ്രുവരി 5ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആ വര്‍ഷത്തെ ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
അനുശ്രീ നായര്‍, അപര്‍ണ ബാലമുരളി,സൗബിന്‍ സാഹിര്‍, കെ.എല്‍ ആന്റണി, അലന്‍സിയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്. മൂന്നു കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.
17.35 കോടി രൂപയെക്കാള്‍ ചിത്രം നേടിയെന്നാണ് കണക്കുകള്‍.
മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കുശേഷം ദിലീഷ് പോത്തന്‍ തന്നെ സംവിധാനം ചെയ്ത 'ജോജി'യും വലിയ വിജയമായി.
അടുത്ത ലേഖനം