അനുബന്ധ വാര്‍ത്തകള്‍
- ഫെബ്രുവരി റിലീസ്, കുഞ്ചാക്കോബോബനൊപ്പം ജോജുവും വിനായകനും, 'പട' പ്രേക്ഷകരിലേക്ക്
- കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച ഈ നടിയെ മറന്നുകാണില്ല, ആരാണെന്ന് പിടികിട്ടിയോ ?
- ഇപ്പോഴും പഠിക്കുന്നു അച്ഛനില്‍നിന്ന്,ഹൃദയസ്പര്‍ശിയായ കുറിപ്പിമായി കുഞ്ചാക്കോ ബോബന്‍
- 'മിന്നല്‍ മുരളി' ഐശ്വര്യ ലക്ഷ്മിയും, ആ രഹസ്യം വെളിപ്പെടുത്തി സംവിധായകന്‍ ബേസില്‍ ജോസഫ്
- ടോവിനോയെ പോലെ പറന്ന് സുരാജും, ചലഞ്ച് പുല്ലുപോലെ ചെയ്ത് നടന്, കൈയ്യടിച്ച് സിനിമ താരങ്ങള്‍
പടയില്‍ ഒരാള്‍,നാരായണന്‍കുട്ടിയായി ദിലീഷ് പോത്തന്‍
കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം.
ഫെബ്രുവരി 11ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളെയായി നിര്‍മ്മാതാക്കള്‍ പരിചയപ്പെടുത്തുകയാണ്. നാരായണന്‍കുട്ടിയായി ദിലീഷ് പോത്തന്‍ സിനിമയില്‍ മുഴുനീളം ഉണ്ടാകും.
കമല്‍ കെ എം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍പ്രകാശ് രാജ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും എവിഎ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.