1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Fahad new Tamil movie

കീര്‍ത്തി സുരേഷിന്റെ തമിഴ് ചിത്രത്തില്‍ ഫഹദ് ഫാസിലും, പ്രഖ്യാപനം ഉടന്‍

കീര്‍ത്തി സുരേഷ്
'കര്‍ണ്ണന്‍' സംവിധായകന്‍ മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും. വില്ലന്‍ വേഷത്തില്‍ നടന്‍ ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
 
മാരി ശെല്‍വരാജിന്റെ പുതിയ ചിത്രത്തില്‍ ഉദയനിധി സ്റ്റാലിനാണ് നായകന്‍. കീര്‍ത്തി സുരേഷും സിനിമയിലുണ്ട്. ഫെബ്രുവരിയില്‍ തുടങ്ങാനിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതേയുള്ളൂ.
 
തേനി ഈശ്വര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. 
അടുത്ത ലേഖനം
പൂര്‍ണമായും ഒരു കോണ്‍ഫറന്‍സ് റൂമില്‍ ചിത്രീകരിച്ച സിനിമ, നായകനായി വിനീത് കുമാര്‍, സസ്പെക്ട് ലിസ്റ്റ് വരുന്നു