അനുബന്ധ വാര്‍ത്തകള്‍
- ഇനി വിജയ് ആരാധകരുടെ കണ്ണ് ആ ചിത്രത്തിലേക്ക്... പ്രഖ്യാപനം എപ്പോള്‍ ?
- വിജയ് അണ്ണന് നന്ദി,ലിയോ ഒരു സ്വപ്നം, സംവിധായകന് ലോകേഷ് കനകരാജ് പറയുന്നു
- 'ലിയോ' ആദ്യം എത്തുന്നത് ഇവിടെ, പുതിയ വിവരങ്ങള്‍
- ലിയോ പ്രദര്‍ശനം നിര്‍ത്തിവയ്ക്കില്ല, പ്രശ്നങ്ങളെല്ലാം തീര്‍ന്നു,നിങ്ങള്‍ അറിഞ്ഞോ ?
- ലിയോ എല്‍സിയുവിന്റെ ഭാഗം തന്നെ! സിനിമ കണ്ട് ഉദയനിധി സ്റ്റാലിന്
ലിയോ ആദ്യദിനം എത്ര നേടി? പുതുചരിത്രം എഴുതി വിജയ്
ലിയോ ആദ്യദിന പ്രദർശനം പൂർത്തിയാക്കിയപ്പോൾ സിനിമയുടെ ഓപ്പണിംഗ് ഡേ കളക്ഷൻ എത്രയാണെന്ന് അറിയുവാനുള്ള ആകാംക്ഷിയിലാണ് ആരാധകർ. നിർമ്മാതാക്കൾ ഔദ്യോഗിക കണക്കുകൾ പുറത്തുവിടും മുന്നേ തന്നെ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകൾ വന്നു കഴിഞ്ഞു. 140 കോടി രൂപയാണ് റിലീസ് ദിനത്തിൽ ലിയോ നേടിയത് എന്നാണ് വിവരം. കേരളത്തിലെ കണക്കുകളെ കുറിച്ചും അറിയേണ്ടേ ?
വിജയിക്ക് ഏറ്റവും അധികം ആരാധകരുള്ള നാടാണ് കേരളം. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.കൊച്ചി മള്‍ട്ടിപ്ലെക്സുകളുടെ ചരിത്രത്തില്‍ ഒരു സിനിമ നേടുന്ന ഏറ്റവും വലിയ റിലീസ് ദിന കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍ വിറ്റത് 22,800 ടിക്കറ്റുകളാണ്. 97 ശതമാനത്തോളം ഒക്കുപ്പന്‍സിയിൽ പുലർച്ചെ നാലു മുതൽ അർദ്ധരാത്രി വരെ ഷോകൾ നീണ്ടു.
ഇതില്‍ നിന്ന് നേടിയിരിക്കുന്ന കളക്ഷന്‍ 56.50 കോടി ആണെന്നാണ് വിവരം.