അനുബന്ധ വാര്‍ത്തകള്‍
- കൂമന്‍ റിലീസ് പ്രഖ്യാപിച്ചു,ട്രെയിലര്‍ പുറത്തിറങ്ങി
- മലയാളത്തിലെ യുവ താരനിര ഒന്നിക്കുന്നു, ആസിഫിന്റെ 'കൂമന്‍' അപ്ഡേറ്റ്
- ത്രില്ലടിപ്പിച്ച് കൂമന്‍, മികച്ച പ്രകടനവുമായി ആസിഫ്, ടീസര്‍
- ഇത്തവണയും ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ?കൂമന്‍ ടീസര്‍
- ട്വല്‍ത്ത് മാന്‍ ടീം വീണ്ടും! ആസിഫ് അലിയുടെ 'കൂമന്‍', പുതിയ വിവരങ്ങള്‍
'കൂമന്‍' റിലീസിന് ഇനി നാല് ആളുകള്‍ കൂടി !ജീത്തു ജോസഫ് ത്രില്ലടിപ്പിക്കുമോ ?
ജീത്തു ജോസഫ്-ആസിഫ് അലി ടീമിന്റെ കൂമന്‍ റിലീസിനെ ഇനി നാല് നാള്‍ കൂടി. നവംബര്‍ നാല് ചിത്രം തിയേറ്ററുകളില്‍ എത്തും.
കേരള തമിഴ്‌നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്.
രണ്‍ജി പണിക്കര്‍
ബാബുരാജ്, മേഘനാഥന്‍,ബൈജു ന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു
അഭിരാം രാധാകൃഷ്ണന്‍ ,പ്രശാന്ത് മുരളി ,ദീപക് പറമ്പോള്‍, ജയിംസ് ഏല്യാ
പരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്,
ഹന്നാറെജി കോശി, ശ്രിയാ
നാഥ്, പൗളിവല്‍സന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.