ട്വല്‍ത്ത് മാന്‍ ടീം വീണ്ടും! ആസിഫ് അലിയുടെ 'കൂമന്‍', പുതിയ വിവരങ്ങള്‍
ജീത്തു ജോസഫ്-ആസിഫ് അലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കൂമന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തില്‍. സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയായെന്ന് തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാര്‍ അറിയിച്ചു.