ബേസില്‍ നിങ്ങളൊരു സ്റ്റാറാണ്:അശ്വിന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (10:54 IST)
ബേസില്‍ ജോസഫിന്റെ 'ജയ ജയ ജയ ഹേ' മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് നടന്‍ അശ്വിന്‍ എത്തിയിരിക്കുകയാണ്.

'നല്ല കിടിലന്‍ മാസ്സ് പടം
പക്കാ എന്റെര്‍റ്റൈനെര്‍
Vipin Das ചേട്ടാ thank you കൊറേ നാളുകള്‍ക്കു ശേഷം ഒരു പടം കണ്ടു തൃപ്തി വന്നു
ബേസില്‍ ഏട്ടന്‍ പെര്‍ഫോര്‍മര്‍ നിങ്ങള്‍ ഒരു സ്റ്റാര്‍ ആണ്
ദര്‍ശന പക്കാ മാസ്സ് കിടിലന്‍ പെര്‍ഫോമന്‍സ്

അമ്മ വേഷം ചെയ്ത കനകം ചേച്ചി സുധീരേട്ടന്‍ അസീസ് ചേട്ടന്‍ ഒകെ വേറെ ലെവല്‍.Must theatre watch'-അശ്വിന്‍ കുറിച്ചു.

അനുരാഗം ആണ് അശ്വിന്‍ നായകനായി എത്തിയ പുതിയ ചിത്രം .ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :