അനുബന്ധ വാര്‍ത്തകള്‍
- 'ഇനിയും സുരേഷ് ഗോപിയോടൊപ്പം സിനിമ ചെയ്യും'; കാവല്‍ നിര്‍മാതാവ് ജോബി ജോര്‍ജ്
- അപവാദങ്ങള്‍ കൊണ്ടു കാവലിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി, കുറിപ്പ്
- 'കാവല്‍' വിജയാഘോഷം, സുരേഷ് ഗോപിക്കൊപ്പം അണിയറ പ്രവര്‍ത്തകരും, വീഡിയോ
- കേരളമാകെ 'കാവല്‍' തരംഗം,നിറഞ്ഞു കവിയുന്ന തീയറ്ററുകള്‍ പറയുന്നത് ഇങ്ങനെ !
- ബോക്സ് ഓഫീസ് കീഴടക്കി കാവല്‍, സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍, വീഡിയോ
ചരിത്രം വഴിമാറനും തിരുത്താനും കൂടിയാണ്, കാവല്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ !
നവംബര്‍ 25ന് റിലീസ് ചെയ്ത സുരേഷ് ഗോപി ചിത്രം കാവല്‍ പ്രദര്‍ശനം തുടരുന്നു. നൂറിലധികം കേന്ദ്രങ്ങളില്‍ സിനിമ ഇപ്പോഴും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് നിര്‍മ്മാതാക്കള്‍.
'ചരിത്രം വഴിമാറനും തിരുത്താനും കൂടി ആണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കാവല്‍ നൂറില്‍ അധികം കേന്ദ്രങ്ങളില്‍ പ്രദര്‍ശനം തുടരുന്നു'- കാവല്‍ ടീം കുറിച്ചു.
കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
അടുത്ത ലേഖനം