അനുബന്ധ വാര്‍ത്തകള്‍
- അപവാദങ്ങള്‍ കൊണ്ടു കാവലിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടി, കുറിപ്പ്
- 'കാവല്‍' വിജയാഘോഷം, സുരേഷ് ഗോപിക്കൊപ്പം അണിയറ പ്രവര്‍ത്തകരും, വീഡിയോ
- കേരളമാകെ 'കാവല്‍' തരംഗം,നിറഞ്ഞു കവിയുന്ന തീയറ്ററുകള്‍ പറയുന്നത് ഇങ്ങനെ !
- ബോക്സ് ഓഫീസ് കീഴടക്കി കാവല്‍, സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍, വീഡിയോ
- ടെസ്റ്റ് ക്യാപ്പില്‍ ചുംബിച്ച് ശ്രേയസ് അയ്യര്‍; നല്‍കിയത് സുനില്‍ ഗവാസ്കര്‍, മധ്യനിരയിലെ കാവല്ക്കാരന് ടെസ്റ്റില്‍ അരങ്ങേറ്റം (വീഡിയോ)
'ഇനിയും സുരേഷ് ഗോപിയോടൊപ്പം സിനിമ ചെയ്യും'; കാവല്‍ നിര്‍മാതാവ് ജോബി ജോര്‍ജ്
സുരേഷ് ഗോപിയുടെ കാവല്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ആന്റണിയും തമ്പാനും അവരുടെ ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തി. ഇപ്പോഴിതാ ഇനിയും സുരേഷ് ഗോപിക്കൊപ്പം സിനിമകള്‍ ചെയ്യുമെന്ന് നിര്‍മ്മാതാവ് ജോബി ജോര്‍ജ് പറയുന്നു.
'എനിക്ക് മലബാറിലുള്ളവരെ വിശ്വാസം ആണ്....... നല്ല സബ്‌ജെക്ട് വന്നാല്‍ ഇനിയും സുരേഷേട്ടന്റെ സിനിമ ഗുഡ്വില്‍ ചെയ്യും.... ഗുഡ്വില്‍ ഇനിയും കാവലായിരിക്കും മലയാള സിനിമയ്ക്ക്....... കാവല്‍ നിറഞ്ഞ സദസ്സുകളില്‍ മുന്നേറുന്നു... കാവലായവര്‍ക്കും കാവലാകന്‍ പോകുന്നവര്‍ക്കും നന്ദി'- ജോബി ജോര്‍ജ് കുറിച്ചു.