ബോക്‌സ് ഓഫീസ് കീഴടക്കി കാവല്‍, സുരേഷ് ഗോപിയുടെ തിരിച്ചുവരവെന്ന് ആരാധകര്‍, നന്ദി പറഞ്ഞ് നിര്‍മാതാക്കള്‍, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 നവം‌ബര്‍ 2021 (08:59 IST)

കഴിഞ്ഞദിവസം തിയറ്ററുകളിലെത്തിയ കാവലിനെ മികച്ച് പ്രതികരണമാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും രഞ്ജി പണിക്കരും മികച്ച പ്രകടനം കാഴ്ചവച്ചു. സിനിമയ്ക്ക് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ക്ക് നിര്‍മാതാക്കള്‍ നന്ദി പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാം.A post shared by (@goodwillentertainmentsofficial)

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :