'കാവല്‍' വിജയാഘോഷം, സുരേഷ് ഗോപിക്കൊപ്പം അണിയറ പ്രവര്‍ത്തകരും, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ശനി, 27 നവം‌ബര്‍ 2021 (10:05 IST)

കാവല്‍' വിജയാഘോഷം തിരുവനന്തപുരത്ത് നടന്നു. സുരേഷ് ഗോപിക്കൊപ്പം അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. കേക്ക് മുറിച്ചാണ് കാവല്‍ നിശ്ചയം അവര്‍ ആഘോഷിച്ചത്. വീഡിയോ കാണാം.
കസബ സംവിധാനം ചെയ്ത നിതിന്‍ രഞ്ജി പണിക്കരാണ് കാവല്‍ സംവിധാനം ചെയ്യുന്നത്. ഒരു ഇടവേളക്ക് ശേഷം സുരേഷ് ഗോപിയെ ആക്ഷന്‍ വേഷത്തില്‍ കണ്ട ആരാധകരും ആവേശത്തിലാണ്. ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. തമ്പാന്‍ എന്ന കഥാപാത്രമാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :