1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kammatti Paadam

ജീവിതം മാറ്റിയെഴുതിയ കമ്മട്ടിപ്പാടം,മണികണ്ഠന്‍ ആചാരിയുടെ കിടിലന്‍ പ്രകടനം, വീഡിയോ

Kammatti Paadam
ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കമ്മട്ടിപ്പാടം മണികണ്ഠന്‍ ആചാരിയുടെ ജീവിതം മാറ്റിയെഴുതി. മലയാളത്തിലും തമിഴിലുമായി കൈ നിറയെ ചിത്രങ്ങളുള്ള ഒരു നടനായി അദ്ദേഹം മാറി കഴിഞ്ഞു. സൂപ്പര്‍താരങ്ങളായ രജനീകാന്തിനൊപ്പവും വിജയ് സേതുപതിയ്‌ക്കൈപ്പവും അഭിനയിക്കാന്‍ അവസരം ലഭിച്ചു. കമ്മട്ടിപ്പാടത്തിലെ മണികണ്ഠന്‍ ആചാരിയുടെ കിടിലന്‍ പ്രകടനം കാണാം.
2016-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, വിനായകന്‍, മണികണ്ഠന്‍ കെ. ആചാരി,ഷോണ്‍ റോമി തുടങ്ങിയവരാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത സിനിമയ്ക്ക് പി. ബാലചന്ദ്രന്‍ കഥ ഒരുക്കി.
അടുത്ത ലേഖനം
സെറ്റില്‍ മമ്മൂക്ക വളരെ പ്രൊഫഷണല്‍, മികച്ച നടന്‍ മാത്രമല്ല നല്ലൊരു കോ-ആക്ടര്‍ കൂടിയാണ്: പാര്‍വതി