കിടിലോല്‍ക്കിടിലം ഡാന്‍സുമായി കീര്‍ത്തി സുരേഷും മഹേഷ് ബാബുവും

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 മെയ് 2022 (12:44 IST)

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രമാണ് സര്‍കാരു വാരി പാട്ട.കീര്‍ത്തി സുരേഷ് നായികയായെത്തുന്ന സിനിമയിലെ ഡാന്‍സ് നമ്പര്‍ 'മാമാ മഹേഷാ' മെയ് 7ന് പുറത്തുവരും.
പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണയത്തിനും ആക്ഷനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന എന്റര്‍ടെയ്ന്‍മെന്റാകും ഇത്.പരശുറാം തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :