ഇവരാണ് ഇനി എന്റയ് ഹീറോസ് : ടിനി ടോം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 മെയ് 2022 (12:50 IST)

ഹൃദയം സിനിമ കണ്ടവരാരും സെല്‍വയെ മറന്നുകാണില്ല.ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ആലപ്പുഴക്കാരന്‍ കലേഷ് രാമാനന്ദിനെ സെല്‍വ എന്നു വിളിക്കാനാണ് ആരാധകര്‍ക്ക് കൂടുതലിഷ്ടം. മാമുക്കോയയും കലേഷും ഒന്നിക്കുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.

'ഇവര്‍ ആണ് ഇനി എന്റയ് ഹീറോസ് ഇനി നിങ്ങളുെടയും.കലേഷ് രാമാനന്ദ് (ഹൃദയം ഫെയിം സെല്‍വ)ഒപ്പം നമ്മുടെ സ്വന്തം മാമുക്കോയയും.ഒരു വലിയ സര്‍പ്രൈസ് പ്രഖ്യാപനത്തിനായി കാത്തിരിക്കുക.'- ടിനിടോം കുറച്ചു ടിനി ടോം കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :