1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Aadu 2 Movie Scene

'ദിസ് ഈസ് മൈ എന്റ്റര്‍റ്റേന്‍മന്റ്റ്',ആട് 2 ലെ ഡ്യൂഡ് വീണ്ടും, വീഡിയോ

This Is My Entertainment. | Aadu 2 Movie Scene | Vinayakan | Jayasurya |' on YouTube
ദിസ് ഈസ് മൈ എന്റ്റര്‍റ്റേന്‍മന്റ്റ് എന്ന ഒറ്റ ഡയലോഗ് മതി വിനായകന്‍ അവതരിപ്പിച്ച ആട് 2 ലെ ഡ്യൂഡ് എന്ന കഥാപാത്രത്തെ ഓര്‍ക്കാന്‍. ചിത്രത്തിലെ ആ രംഗം ഒരിക്കല്‍ കൂടി കാണാം.
മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച അറക്കല്‍ അബു കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടു.ആട്'3, 'ആറാം പാതിരാ' എന്നീ സിനിമകള്‍ക്ക് മിഥുന്‍ മാനുവവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.
അടുത്ത ലേഖനം
15 വര്‍ഷങ്ങള്‍, ഛോട്ടാ മുംബൈയ്ക്ക് മാത്രമല്ല സംഗീത സംവിധായകന്‍ രാഹുല്‍ രാജിനും