1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sreenivasan age

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്രീനിവാസന്റെ പ്രായം അറിയുമോ? മോഹന്‍ലാലിനേക്കാളും പ്രായമുണ്ട് താരത്തിന് !

Happy Birthday Sreenivasan
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ അപൂര്‍വ്വം കലാകാരന്‍മാരില്‍ ഒരാളാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രീനിവാസന്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ശ്രീനിവാസന്റെ ജന്മദിനമാണ് ഇന്ന്. 1956 ഏപ്രില്‍ ആറിന് കണ്ണൂരില്‍ ജനിച്ച ശ്രീനിവാസന്‍ തന്റെ 66-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 
 
സൂപ്പര്‍താരങ്ങളുമായുള്ള ശ്രീനിവാസന്റെ പ്രായവ്യത്യാസം അറിയുമോ? പ്രായത്തില്‍ മമ്മൂട്ടിയേക്കാള്‍ അഞ്ച് വയസ്സ് കുറവാണ് ശ്രീനിവാസന്. അതേസമയം, മോഹന്‍ലാലിനേക്കാള്‍ നാല് വയസ്സ് കൂടുതലും. മമ്മൂട്ടിയുടെ ഇപ്പോഴത്തെ പ്രായം 71 ആകുന്നു. മോഹന്‍ലാലിന് 62 ആകുന്നു. 
 
അടുത്ത ലേഖനം
കെജിഎഫിലെ ഹൃദയസ്പര്‍ശിയായ ഗാനം, 'ഗഗനം നീ' ശ്രദ്ധ നേടുന്നു