1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kaathuvaakula Rendu Kaadhal

നയന്‍താരയെ ചിരിപ്പിച്ച് സാമന്തയുടെ ആഘോഷം, അരികില്‍ നിന്ന് എല്ലാം നോക്കി കണ്ട് വിജയ് സേതുപതി, ചിത്രങ്ങള്‍

നയന്‍താര
കാത്തുവാക്കുളൈ രണ്ട് കാതല്‍ ചിത്രീകരണം പൂര്‍ത്തിയായ സന്തോഷത്തിലാണ് നടി സാമന്ത. ഏപ്രില്‍ 28 ന് റിലീസ് പ്രഖ്യാപിച്ച ചിത്രം  
വിഘ്‌നേശ് ശിവന്‍ ആണ് എഴുതി സംവിധാനം ചെയ്യുന്നത്.ത്രികോണ പ്രണയ കഥയുമായാണ് സിനിമ പറയുന്നത്.
കേക്ക് മുറിച്ചാണ് സിനിമയുടെ അവസാന ഭാഗങ്ങള്‍ കൂടി ചിത്രീകരിച്ച സന്തോഷം നയന്‍താര, വിജയ് സേതുപതി, സാമന്ത എന്നിവര്‍ പങ്കുവെച്ചത്. കേക്ക് മുറിച്ച് ശേഷം എല്ലാവരുടെയും ദേഹത്ത് തേക്കാനായി സാമന്ത ശ്രമിക്കുന്നതും അത് കണ്ട് ചിരിക്കുന്ന നയന്‍താരയും പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളില്‍ കാണാം.സാമന്തയും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വിഎഫ്എക്‌സ് അല്ല,'ജനഗണ മന'യിലെ സ്‌ഫോടന സീക്വന്‍സ് യഥാര്‍ത്ഥമായി ചിത്രീകരിച്ചത്, കൂളായി അഭിനയിച്ച് പൃഥ്വിരാജ്