ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പൊക്കിയെടുക്കാൻ കുടിയന്മാർ മാത്രമേ ഉള്ളു: ടിക്‌ടോകുമായി താരം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 18 മെയ് 2020 (20:02 IST)
നടി ജെന്നിഫർ ആന്റണിയുടെ ടിക്‌ടോക് വീഡിയോ ആണ് ഇപ്പോൾ സോഷ്യം മീഡിയയിൽ ചർച്ചാവിഷയം. കൊറോണ മൂലം പ്രതിസന്ധിയിലായി വീണുകിടക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ കരകയറ്റാൻ കുടിയന്മാർ തന്നെവേണമെന്നാണ് നടി തന്റെ ടിക്‌ടോക് വീഡിയോയിൽ പറയുന്നത്. എന്തായാലും നടിയുടെ ടിക്‌ടോക് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യ‌ൽ മീഡിയ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :