അനുബന്ധ വാര്‍ത്തകള്‍
- ഭാര്യക്കൊപ്പം ജയസൂര്യ, നടന്റെ കുടുംബ ചിത്രങ്ങള്‍
- ത്രില്ലടിപ്പിക്കാന്‍ ജയസൂര്യയുടെ 'ഈശോ', ജാഫര്‍ ഇടുക്കിയുടെ കിടിലന്‍ പ്രകടനം, ട്രെയിലര്‍
- 26 വയസ്സായി, പിറന്നാള്‍ ആഘോഷിച്ച് നമിത പ്രമോദ്, ആരാധകരോട് നടിക്ക് പറയാനുള്ളത്
- തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറി കോളേജ് വിദ്യാര്‍ത്ഥിനിയെ തെരുവുനായ കടിച്ചു
- ജയസൂര്യയും നമിത പ്രമോദും പ്രധാന വേഷങ്ങളില്‍, 'ഈശോ' ഒടിടി റിലീസ് പ്രഖ്യാപിച്ചു
ഭാര്യക്കൊപ്പം ജയസൂര്യ, നടന്റെ കുടുംബ ചിത്രങ്ങള്‍
അവതാരകനായി ജോലി നോക്കുമ്പോഴായിരുന്നു ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത വരുന്നത്. ഇരുവരുടെയും പ്രണയം പൂവിട്ടതും ആ നാളുകളിലാണ്. പിന്നീട് സിനിമയില്‍ എത്തി കരിയറിലെ ഉയരമുള്ള സമയത്തിലൂടെ പോകുമ്പോഴും ജയസൂര്യയുടെ കരുത്ത് ഭാര്യ തന്നെയാണ്.
ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
സരിത ജയസൂര്യ എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യക്കൊപ്പമുള്ള സരിതയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.