ത്രില്ലടിപ്പിക്കാന്‍ ജയസൂര്യയുടെ 'ഈശോ', ജാഫര്‍ ഇടുക്കിയുടെ കിടിലന്‍ പ്രകടനം, ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 20 സെപ്‌റ്റംബര്‍ 2022 (10:05 IST)

ജയസൂര്യയുടെ 'ഈശോ' റിലീസിന് ഒരുങ്ങുകയാണ്. സസ്‌പെന്‍സും നിഗൂഢതയും നിറച്ച് ചിത്രത്തിലെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.

5 ഭാഷകളിലായി ഒക്ടോബര്‍ 5ന് സോണി ലിവിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.നമിത പ്രമോദാണ് നായിക.അശ്വതി എന്ന അഭിഭാഷകയായി നടി ചിത്രത്തില്‍ ഉണ്ടാകും. ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സര്‍ ചെയ്തത്.ജയസൂര്യയും ജാഫര്‍ ഇടുക്കിയും ട്രെയിലറില്‍ നിറഞ്ഞ നില്‍ക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :