കുഴിയില്‍ വീണതാണോ ? കുഞ്ചാക്കോ ബോബന് പരിക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (15:16 IST)
സിനിമ ചിത്രീകരിക്കുന്നതിനിടെ നടന്‍ കുഞ്ചാക്കോ ബോബന് പരിക്ക്.അജഗജാന്തരത്തിന് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന പുതിയ സിനിമയുടെ തിരക്കിലായിരുന്നു താരം.ഒരു 'പരുക്കന്‍' ക്യാരക്ടര്‍ ഡിമാന്‍ഡ് ചെയ്ത 'പരിക്ക്' എന്ന് പറഞ്ഞുകൊണ്ടാണ് ഇക്കാര്യം കുഞ്ചാക്കോ ബോബന്‍ അറിയിച്ചത്.
'ഒറ്റ്' എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. തിയേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയ 'ന്നാ താന്‍ കേസ് കൊട്' ഒടിടിയിലും സിനിമ പ്രേമികള്‍ ഏറ്റെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :