ഭാര്യക്കൊപ്പം ജയസൂര്യ, നടന്റെ കുടുംബ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (16:27 IST)
അവതാരകനായി ജോലി നോക്കുമ്പോഴായിരുന്നു ജയസൂര്യയുടെ ജീവിതത്തിലേക്ക് സരിത വരുന്നത്. ഇരുവരുടെയും പ്രണയം പൂവിട്ടതും ആ നാളുകളിലാണ്. പിന്നീട് സിനിമയില്‍ എത്തി കരിയറിലെ ഉയരമുള്ള സമയത്തിലൂടെ പോകുമ്പോഴും ജയസൂര്യയുടെ കരുത്ത് ഭാര്യ തന്നെയാണ്.A post shared by Saritha Jayasurya (@sarithajayasurya)

ജയസൂര്യയ്ക്ക് പിറകെ നില്‍ക്കാന്‍ അല്ല ഭര്‍ത്താവിനൊപ്പം ജോലി ചെയ്യാനാണ് സരിതയുടെ ഇഷ്ടം. നടന്റെ സിനിമയ്ക്കായി കോസ്റ്റിയൂമും ഡിസൈന്‍ ചെയ്തും സരിത പേരെടുത്തു.
സരിത എന്ന ഡിസൈന്‍ സ്റ്റുഡിയോയുടെ പുതിയ സാരിയില്‍ മോഡലായി സരിത തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ ജയസൂര്യക്കൊപ്പമുള്ള സരിതയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :