അനുബന്ധ വാര്‍ത്തകള്‍
- വിമര്‍ശനങ്ങള്‍ക്ക് മാസ് മറുപടി,രജനികാന്ത് ചെന്നൈയില്‍, വീഡിയോ
- സൂപ്പർസ്റ്റാർ എന്ന് പറയുമ്പോൾ മനസ്സിൽ രജനിയുടെ മുഖം മാത്രം: വിവാദത്തിൽ സത്യരാജ് പറയുന്നു
- ഒരു രജനീ ഫാനിന് ഇതിനപ്പുറം എന്ത് വേണം? അയര്‍ലന്‍ഡിലെ ജയ്ലര്‍ ഷോയില്‍ പ്രത്യേക അതിഥിയായി സഞ്ജു
- ഇതല്ല ആ 'ജയിലർ' !ആശയക്കുഴപ്പത്തിൽ സിനിമ കാണാൻ എത്തുന്നവർ
- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് കൂടെ ജയിലര്‍ കാണും, സിനിമയുടെ വിജയത്തില്‍ രജനിയുടെ ആദ്യ പ്രതികരണം
525 കോടി കടന്ന് ജയിലര്‍, ഔദ്യോഗിക കണക്ക് പുറത്തുവിട്ട് നിര്‍മാതാക്കള്‍
'സൂപ്പര്‍സ്റ്റാര്‍' രജനികാന്തിന്റെ ജയിലര്‍ പ്രദര്‍ശനം തുടരുന്നു. നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത് വിട്ടു.
ജയിലര്‍ മൊത്തത്തിലുള്ള ഗ്രോസ് കളക്ഷന്‍ 525 കോടി കടന്നതായി ആരാധകരെ നിര്‍മാതാക്കള്‍ അറിയിച്ചു.
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യവാര കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്.375.40+ കോടി ആണെന്നാണ് വിവരം.
ഇന്ത്യയിലെ കളക്ഷനും 300 കോടി കോടി ക്ലബ്ബില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം.295.65 കോടിയാണ് ഇന്ത്യയിലേ കളക്ഷന്‍.
ആഗസ്റ്റ് 10ന് തിയേറ്ററുകളില്‍ എത്തിയ 'ജയിലര്‍' ഓഗസ്റ്റ് 23 ന് ഏകദേശം 3.65 കോടി രൂപ നേടി. കേരളത്തിലും ജയിലര്‍ നേട്ടമുണ്ടാക്കി.50 കോടി ക്ലബ്ബില്‍ രജനി ചിത്രം വൈകാതെ എത്തും.