1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rajinikanth Bold Reply For Feet Touching

വിമര്‍ശനങ്ങള്‍ക്ക് മാസ് മറുപടി,രജനികാന്ത് ചെന്നൈയില്‍, വീഡിയോ

രജനികാന്ത്
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദ്യദിനാഥനെ കാല്‍ തൊട്ടുവണങ്ങിയ സംഭവത്തില്‍ രജനികാന്ത് പ്രതികരിച്ചു. തന്നെക്കാള്‍ പ്രായം കുറഞ്ഞവരാണെങ്കില്‍ പോലും സന്യാസിമാരുടെ കാല്‍തൊട്ട് വന്ദിക്കുന്നതാണ് തന്റെ ശീലം എന്ന് രജനികാന്ത് പറഞ്ഞു.ആത്മീയ യാത്ര പൂര്‍ത്തിയാക്കി ചെന്നൈയില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലര്‍ വലിയ വിജയമായതിനുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. ആരാധകരോട് നന്ദി പറയാനും അദ്ദേഹം മടിച്ചില്ല.
 
രജനിക്ക് യോഗി ആദിത്യനാഥ് ഒരു പുസ്തകവും ചെറിയ ഗണപതി വിഗ്രഹമായിരുന്നു സമ്മാനിച്ചത്. ജയിലര്‍ സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട ആയിരുന്നു സന്ദര്‍ശനം.ആത്മീയ യാത്ര പൂര്‍ത്തിയാക്കി രജനികാന്ത് ചെന്നൈയില്‍ മടങ്ങിയെത്തി.
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'രണ്ട് കാലഘട്ടമാണ് സിനിമയിൽ കാണിക്കുന്നത്';ആർ.ഡി.എക്‌സ് പ്രേക്ഷകരെ പിടിച്ചിരിക്കുന്ന ത്രില്ലർ