അനുബന്ധ വാര്‍ത്തകള്‍
- ഒരു കീറിയ ജീന്‍സ്,അഞ്ച് ടീഷര്‍ട്ട്, നാലഞ്ച് കൊല്ലമായി പ്രണവ് മോഹന്‍ലാല്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെന്ന് 'ഹൃദയം' നിര്‍മ്മാതാവ്
- ഡ്രെസ്സൊന്നും മേടിക്കാത്ത പ്രണവിന് സംവിധായകന് ജിത്തു ജോസഫ് നല്കിയ ടീഷര്‍ട്ട്,ആദിയിലേത് ഹൃദയത്തിലും ഉപയോഗിച്ച് നടന് !
- ദുല്‍ഖര്‍ ചേട്ടന് പ്രണവ് അനിയന്, ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം അറിയാമോ ?
- 'ഹൃദയം' എത്ര കോടി നേടി ? പുതിയ വിവരങ്ങള്‍ !
- ' 6 - 7 കൊല്ലം കണ്മുന്നില് റീവൈന്‍ഡ് ചെയ്ത് പ്ലേ ആക്കിയ പോലെ ഫീല്‍'; ഹൃദയത്തെക്കുറിച്ച് നടി ശ്രുതി ബാല
ഹൃദയം മൂന്ന് ദിവസം കൊണ്ട് 15 കോടി നേടിയോ ?
ഹൃദയം മൂന്നുദിവസംകൊണ്ട് 15 കോടിയോളം കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.11.72 കോടിയാണ് ഇതുവരെ നേടിയതെന്നും പറയപ്പെടുന്നു. പ്രണവ് മോഹന്‍ലാല്‍ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രവുമാണ് ഹൃദയം.
https://youtu.be/gJB3l7uc4RA
15 പാട്ടുകളാണ് സിനിമയിലുള്ളത്.