1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Grace Antony in a different look

ഗ്രേസിന് എത്ര പ്രായമുണ്ട് ? നടിയുടെ പുതിയ ചിത്രങ്ങൾ കാണാം

ഗ്രേസ് ആൻറണി latest news
ഗ്രേസ് ആൻറണി സിനിമ തിരക്കുകളിലാണ്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
9 ഏപ്രിൽ 1997ന് ജനിച്ച നടിക്ക് 27 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Grace (@grace_antonyy)

2016ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തിയത്. അന്ന് 18 വയസ്സ് പ്രായമായിരുന്നു താരത്തിന്. 2019ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് ഗ്രേസ് താരമായി മാറിയത്. 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പുതിയ സംവിധായകര്‍ക്കു മോഹന്‍ലാല്‍ അപ്രാപ്യനാണോ? ഇതാണ് താരത്തിനു പറയാനുള്ളത്