കിടിലന്‍ ലുക്കില്‍ അനാര്‍ക്കലി, ശ്രദ്ധ നേടി ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 6 സെപ്‌റ്റംബര്‍ 2024 (22:56 IST)
അനാര്‍ക്കലി മരിക്കാര്‍ സിനിമ തിരക്കുകളിലാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പുത്തന്‍ ലുക്കിലുള്ള നിരവധി ഫോട്ടോഷോട്ടുകള്‍ നടി പങ്കുവെച്ചിട്ടുണ്ട്.

8 ഫെബ്രുവരി 1997 ലാണ് അനാര്‍ക്കലി ജനിച്ചത്.

അനാര്‍ക്കലിയുടെ ചേച്ചി ലക്ഷ്മിയും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.നമ്പര്‍ വണ്‍ സ്‌നേഹതീരം നോര്‍ത്ത് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയത് അനാര്‍ക്കലിയുടെ സഹോദരിയായിരുന്നു.


വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ എന്നീ സിനിമകളിലൂടെ അനാര്‍ക്കലി മരിക്കാര്‍ ശ്രദ്ധേയയായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :