എട്ടു വയസ്സുകാരിയുടെ അമ്മ,മുക്തയ്ക്ക് എത്ര വയസ്സായി ? നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 8 സെപ്‌റ്റംബര്‍ 2024 (17:46 IST)
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.















A post shared by (@actressmuktha)

മകള്‍ കിയാരയ്ക്ക് എട്ടു വയസ്സുണ്ട്.
കുട്ടി താരം സുരേഷ് ഗോപിയുടെ പാപ്പനിലും അഭിനയിച്ചു.2007-ല്‍ ജോഷി സംവിധാനം ചെയ്ത നസ്രാണി ചിത്രത്തില്‍ മുക്ത അഭിനയിച്ചിരുന്നു. തന്റെ മകള്‍ കണ്മണിയും ജോഷിയുടെ ചിത്രത്തില്‍ അഭിനയിച്ച സന്തോഷം മുക്ത നേരത്തെ പങ്കുവെച്ചിരുന്നു.



2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ മലയാളികള്‍ ഇന്നും ഓര്‍ക്കുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :