അനുബന്ധ വാര്‍ത്തകള്‍
- 'ഏറ്റവും മികച്ച സെറ്റായിരുന്നു കൊത്തയുടേത്'; ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് ഗോകുല്‍ സുരേഷ്
- WTC Final, India vs Australia: നാണക്കേടിന്റെ വക്കത്ത് ഇന്ത്യ, വമ്പന്‍ തോല്‍വിയിലേക്കോ? ഇനി രഹാനെ രക്ഷിക്കണം
- Australia vs India, WTC Final Second Day: രണ്ടാം ദിനം കളി കൈക്കലാക്കി ഇന്ത്യ, സ്മിത്തും ഹെഡും പോയി
- ഇനി ജീവിതത്തില്‍ ഒരു സിനിമയുടെയും റിവ്യൂ പറയില്ല:സന്തോഷ് വര്‍ക്കി
- Arattannan റിവ്യൂ പറയാന്‍ എത്തിയ 'ആറാട്ടണ്ണന്' നേരെ ആക്രമണം
സിനിമയിലെത്തി 11 വര്‍ഷങ്ങള്‍,'2018' വിജയത്തിനുശേഷം ഗൗതമി നായര്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ദുല്‍ഖര്‍ സല്‍മാന്റെ 'സെക്കന്‍ഡ് ഷോ' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് ഗൗതമി നായര്‍. സിനിമയിലെത്തി 11 വര്‍ഷങ്ങള്‍ പിന്നിടുന്നു.2018 എന്ന സിനിമ വന്‍ വിജയമായ സന്തോഷത്തിലാണ് ഗൗതമി നായര്‍. മലയാള ചലച്ചിത്ര ലോകത്ത് ഇനിയും നല്ല സിനിമകളുടെ ഭാഗമാകാനുള്ള പരിശ്രമത്തിലാണ് നടി.
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
'ഡയമണ്ട് നെക്ലേസ്', 'ചാപ്‌റ്റേഴ്‌സ്', 'കൂതറ', 'കാമ്പസ് ഡയറി' തുടങ്ങി നിരവധി ചിത്രങ്ങളില്‍ നടി ഗൗതമി നായര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
നടി അനുമോള്‍ പ്രധാന വേഷത്തില്‍ എത്തിയ 'ത തവളയുടെ ത'എന്ന ചിത്രത്തിലും ഗൗതമി നായര്‍ അഭിനയിച്ചിരുന്നു.