അനുബന്ധ വാര്‍ത്തകള്‍
- സന്തോഷങ്ങള്‍ക്കൊപ്പം, അന്നത്തെ യാത്രയില്‍, വിശേഷങ്ങളുമായി ലിയോണ
- മഞ്ജുവാര്യരോട് സ്നേഹം മാത്രം ! നടിയുടെ പഴയകാല ചിത്രങ്ങളുമായി കനി കുസൃതി
- ഇനിയുമുണ്ട്,വൈറലായി മാറിയ മീരനന്ദന്, അന്ന് കാണാത്ത പുതിയ ചിത്രങ്ങള്‍
- സാരിയില്‍ സുന്ദരിയായി ശ്രിത ശിവദാസ്, പുതിയ ചിത്രങ്ങള്‍ കാണാം
- ഹോട്ട് ലുക്കില്‍ വീണ്ടും ദീപ്തി സതി, നടിയുടെ സിനിമകള്‍, പുതിയ ചിത്രങ്ങള്‍ കാണാം
ഗ്ലാമറായി ശ്രിന്ദ, പുതിയ ലുക്കില്‍ നടി
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്രിന്ദ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
രാജേഷ് കെ രാമന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശ്രിന്ദയും അഭിനയിച്ചിരുന്നു. ജൂണ്‍ രണ്ടിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
മേക്കപ്പാട്ടിസ്റ്റ് ഉണ്ണി പി.എസ് , നടി ശ്രിന്ദ എന്നിവര്‍ നേരത്തെ മീര നന്ദന്റെ ഫോട്ടോഷൂട്ടിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
സുരേഷ് ഗോപിയുടെ 'മേ ഹൂം മൂസ'എന്ന സിനിമയിലും നടിയെ കണ്ടിരുന്നു.