അനുബന്ധ വാര്‍ത്തകള്‍
- സിനിമ സംവിധാനം പഠിക്കാന്‍ മിന്നല്‍ മുരളി നടി ഷെല്ലി
- സങ്കടം മാറിയ നിമിഷം,മിന്നല്‍ മുരളിയിലെ അച്ഛനും മകനും, ലൊക്കേഷന്‍ ചിത്രങ്ങള്‍
- മകന്റെ സിനിമ മൊബൈല്‍ ഫോണില്‍ കാണില്ല, സംവിധായകന് ബേസില്‍ ജോസഫിന്റെ അച്ഛനൊരു സംഭവം തന്നെ !
- ഹാപ്പി ബര്‍ത്ത്ഡേ ടോവിനോ മാമാ... മിന്നല്‍ മുരളിലെ കുട്ടി താരത്തിന്റെയും ബേസിലിന്റെയും ആശംസകള്‍ കാണാം
- മിന്നല്‍ മുരളി അഭിനയിച്ചപ്പോള്‍ ആ സങ്കടം മാറി, സിനിമയിലെ ജോസ് മോന് പറയുന്നു
മിന്നല്‍ മുരളിയിലെ ബ്രൂസിലി ബിജി ആളാകെ മാറി, പുത്തന്‍ മേക്കോവറില്‍ താരം, ചിത്രങ്ങള്‍
മിന്നല്‍ മുരളി കണ്ടവരാരും ബ്രൂസിലി ബിജിയെ മറന്നുകാണില്ല. ഒറ്റ സിനിമയിലൂടെ തന്നെ കൈനിറയെ ആരാധകരെ സ്വന്തമാക്കിയ നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സരിന്‍ രാംദാസ് ആണ് ഫോട്ടോഗ്രാഫര്‍.
സ്‌റ്റൈലിസ്റ്റ് :അസനിയ നസ്രിന്‍,വസ്ത്രം:പാരീസ് ഡി_ബോട്ടിക്ക്
മിന്നല്‍ മുരളിക്കായി നടി ശരീരഭാരം കുറച്ചിരുന്നു.കിക്ക് ബോക്സിങ്ങും പഞ്ചിങ്ങും ഒക്കെ സിനിമയ്ക്കായി താരം പഠിച്ചു.