അനുബന്ധ വാര്‍ത്തകള്‍
- ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- കറുപ്പഴകി, സാരിയിൽ അൻസിബ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ
- മാലിക്കിലെ ഡോക്ടറെ ഓര്‍മ്മയില്ലേ ? താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
- മോഡലായി തുടങ്ങി സിനിമാതാരമായി മാറിയ നടി, രഞ്ജിത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- തിങ്കളാഴ്ച നിശ്ചയം താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്, അനഘയുടെ വരാനിരിക്കുന്ന സിനിമകള്‍
'15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരി'; ആ ഇഷ്ടത്തെ കുറിച്ച് ഫറ ഷിബ്ല
കക്ഷി:അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഫറ ഷിബ്ല.സാരിയോട് പ്രത്യേകമായ ഇഷ്ടമാണ് നടിക്ക്. 15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ധരിച്ച സാരിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ഫറ.
'സാരി സ്നേഹം ഏകദേശം 15 വര്‍ഷം മുമ്പ് ചേട്ടന്റെ വിവാഹ നിശ്ചയത്തിന് അമ്മ ഈ സാരി ധരിച്ചിരുന്നു എനിക്കത് ഇഷ്ടപ്പെട്ടു'-ഫറ ഷിബ്ല കുറിച്ചു.
ചിത്രങ്ങള്‍ പകര്‍ത്തിയത്:റോജന്‍ നാഥ്
മേക്കപ്പും മുടിയും: ജഹാജ്