അനുബന്ധ വാര്‍ത്തകള്‍
- സാരിയുടുത്തപ്പോള്‍ ആളാകെ മാറി, ഇത് തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി തന്നെയാണോ എന്ന് ആരാധകര്‍ !
- വയസ്സ് 19,ഒടുവിലായി റിലീസ് ചെയ്ത ആറില്‍ അഞ്ച് പടങ്ങളും വലിയ വിജയം, മാത്യൂ തോമസിന്റെ പുതിയ റിലീസ് ചിത്രം
- കാമുകന്റെ പേരോ മുഴുവന്‍ മുഖമോ വെളിപ്പെടുത്താതെ ഗോപിക രമേശ്; കണ്ടെത്തി ആരാധകര്‍
- ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' താരങ്ങള്‍ വീണ്ടും ഒന്നിക്കുന്നു, നിഖില വിമലിന്റെ 'ജോ ആന്റ് ജോ ' വരുന്നു
ഗ്ലാമറസ് ലുക്കില്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ സ്റ്റെഫി, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
മോഡലിംഗ് രംഗത്ത് തന്റേതായ ഒരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയാണ് നടി ഗോപിക രമേശ്.തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ കൊച്ചു സുന്ദരി നിരവധി ഫോട്ടോഷൂട്ടുകളിലൂടെ തന്നെ സ്വപ്നങ്ങളിലേക്ക് യാത്ര തുടരുകയാണ്.
ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് നടി.
സ്റ്റുഡിയോ:മാക്സോ ക്രിയേറ്റീവ്, വസ്ത്രം: മൈ സ്റ്റോര്‍.
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഗോപിക അവതരിപ്പിച്ചു. വാങ്ക് എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.
2000 ജൂലൈ 5 -ന് ജനിച്ച ഗോപിക കൊച്ചി സ്വദേശിയാണ്.