1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. parvathy_r_krishna

മാലിക്കിലെ ഡോക്ടറെ ഓര്‍മ്മയില്ലേ ? താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്

parvathy krishna Saree
ഒറ്റ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാര്‍വതി ആര്‍ കൃഷ്ണ.മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലെ ജയിലിലെ ഡോക്ടറുടെ വേഷം പാര്‍വതിയെ കൂടുതല്‍ പ്രശസ്തിയാക്കി.
 സീരിയലുകളിലും സജീവമായ താരം പത്തനംത്തിട്ട സ്വദേശിയാണ്. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി പങ്കു വയ്ക്കാറുണ്ട്.
അടുത്ത ലേഖനം
കേബിൾ ടിവിയെ മറികടന്ന് ഒടിടി പ്ലാറ്റ്ഫോമുകൾ, തിയേറ്ററുകൾക്ക് മാത്രമല്ല സാറ്റലൈറ്റ് ചാനലുകൾക്കും ഭീഷണി