1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ranjitha menon

മോഡലായി തുടങ്ങി സിനിമാതാരമായി മാറിയ നടി, രഞ്ജിത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

ranjitha menon
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിമാരില്‍ ഒരാളാണ് രഞ്ജിത മേനോന്‍.മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു.
അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
അടുത്ത ലേഖനം
36 വര്‍ഷങ്ങള്‍ക്കു മുമ്പ് ഓണത്തിന് റിലീസ് ആയ ചിത്രം,സിനിമ ഏതെന്ന് മനസ്സിലായോ ?