അനുബന്ധ വാര്‍ത്തകള്‍
- വമ്പൻ പ്രഖ്യാപനം, ഇനി ഒരു നാൾ കൂടി, മുന്നേ കൂട്ടി അറിയിച്ച് ആശിർവാദ് സിനിമാസ്
- ആടുതോമ എൻ്റെ ഫേവറേറ്റ് കഥാപാത്രം, ഞാനത് തമിഴിൽ റീമേയ്ക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നു: കാർത്തി
- '3 വർഷത്തിന് ശേഷം 'റാം' ഷൂട്ട് പുനരാരംഭിച്ചു'; മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും
- മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ആ സിനിമയും മോഹൻലാൽ കൊണ്ടുപോയി, നിർണ്ണയം സംഭവിച്ചതിനെ കുറിച്ച് ചെറിയാൻ കല്പകവാടി
- ബറോസിൽ പ്രണവ് മോഹൻലാലും ?
കറുപ്പഴകി, സാരിയിൽ അൻസിബ, ഫോട്ടോഷൂട്ട് ചിത്രങ്ങൾ
സി.ബി.ഐ 5 ദ ബ്രെയിനിൽ മമ്മൂട്ടിയുടെ കൂടെയാണ് അൻസിബ ഹസ്സനെ ഒടുവിൽ കണ്ടത്.സി.ബി.ഐ. ഓഫീസർ ട്രെയിനിയായി നടി ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
വർഷങ്ങൾക്കുശേഷം വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കാൻ ആയതിന്റെ സന്തോഷത്തിലാണ് അൻസിബ ഹസ്സൻ. ദൃശ്യം 2 വലിയ വിജയമായി മാറിയിരുന്നു.