1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Fahadh Faasil pet name

Fahadh Faasil: പ്രായം 41, ഫഹദിനെ വീട്ടില്‍ വിളിക്കുന്ന ഓമനപ്പേര് അറിയുമോ?

Fahadh Faasil pet name
Fahadh Faasil: മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് പിറന്നാള്‍. 1982 ഓഗസ്റ്റ് എട്ടിന് ജനിച്ച ഫഹദ് തന്റെ 41-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. മലയാളത്തിനു പുറമേ തെന്നിന്ത്യയില്‍ ഒട്ടാകെ ഏറെ ആരാധകരുള്ള താരമാണ് ഫഹദ് ഇപ്പോള്‍. 
 
സംവിധായകന്‍ ഫാസിലിന്റെ മൂത്ത മകനാണ് ഫഹദ്. ഫാസില്‍ സംവിധാനം ചെയ്ത കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്ത് അരങ്ങേറിയത്. അന്ന് വെറും 20 വയസ് മാത്രമായിരുന്നു താരത്തിന്റെ പ്രായം. 
 
ഫഹദ് ഫാസിലിന്റെ ചെല്ലപ്പേര് ഷാനു എന്നാണ്. ജീവിതപങ്കാളി നസ്രിയ അടക്കം ഈ പേരിലാണ് ഫഹദിനെ വിളിക്കുക. ആരാധകര്‍ ഫഹദിക്ക, ഫഫ, ഷാനു എന്നെല്ലാം വിളിക്കുന്നു. 
 
അടുത്ത ലേഖനം
Happy Birthday Fahadh Faasil: ഉപ്പയുടെ കാരുണ്യത്തില്‍ സിനിമയില്‍ വന്നവനെന്ന് പലരും പരിഹസിച്ചു, ആദ്യ സിനിമ പരാജയപ്പെട്ടപ്പോള്‍ അഭിനയം നിര്‍ത്തി പഠിക്കാന്‍ പോയി; ഫഹദ് ഇന്ന് തെന്നിന്ത്യയിലെ വിലപ്പെട്ട നടന്‍