1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Priya varrier latest photoshoot

തൂവെളളയില്‍ സ്‌റ്റൈലന്‍ ലുക്കില്‍ പ്രിയ വാര്യര്‍

Priya Varrier
മലയാളികളുടെ പ്രിയ താരമായ പ്രിയ വാര്യരുടെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവാറുണ്ട്. പതിവ് തെറ്റിക്കാതെ നടി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചു.
രജീഷിയും പ്രിയ വാര്യരും ഒന്നിച്ച് പുതിയ ചിത്രമാണ് കൊള്ള. ചിത്രം സൂരജ് വര്‍മ്മയാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ടീമിന്റെ ആണ് കഥ. എസ് സുരേഷ്ബാബു രചന നിര്‍വ്വഹിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 
ലൈവാണ് ഒടുവില്‍ റിലീസ് ആയത്
 
 
അടുത്ത ലേഖനം
നെയ്മർ നാളെയെത്തും, പിന്നാലെ പത്മിനി: ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇങ്ങനെ