അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടില്‍ മിന്നും വിജയം നേടിയ മാവീരന്,ശിവകാര്ത്തികേയന് ഒടിടി റിലീസിന് ഒരുങ്ങുന്നു
- മമ്മൂട്ടിയുടെ മുഖത്ത് 37 വികാരങ്ങള്‍ വന്നു, അത് സിനിമയിലൊന്നും കണ്ടിട്ടില്ല, ശ്രീനിവാസന് ആ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു
- തൂവെളളയില്‍ സ്റ്റൈലന്‍ ലുക്കില്‍ പ്രിയ വാര്യര്‍
- ആൺകുഞ്ഞിന്റെ അമ്മ,ഇലിയാനയുടെ മകന്റെ പേരിൻറെ അർത്ഥം ഇതാണ്
- 'ജീവിച്ചിരിക്കുന്ന ഇതിഹാസം'; മോഹന്‍ലാലിനെ പുകഴ്ത്തി തെലുങ്ക് നടന് പി. രവി ശങ്കര്‍
തിയേറ്ററുകളില്‍ പിടിച്ചുനില്ക്കാന് ആയില്ല, ഒടുവില്‍ 'പദ്മിനി' ഒ.ടി.ടി റിലീസിന്
കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത 'പദ്മിനി' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ജൂണ്‍ 23ന് തീയറ്ററുകളിലെത്തിയ ചിത്രം വന്നപോലെ മടങ്ങി.
ഓഗസ്റ്റ് 11ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
അപര്‍ണ ബാലമുരളി, മഡോണ സെബാസ്റ്റ്യന്‍, വിന്‍സി അലോഷ്യസ് എന്നിവര്‍ നായികമാരായി എത്തുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്
'കുഞ്ഞിരാമായണം' ഫെയിം ദീപു പ്രദീപാണ് . പ്രശോഭ് കൃഷ്ണയും സുവിന് കെ വര്‍ക്കിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്രീരാജ് രവീന്ദ്രനാണ്. ജേക്സ് ബിജോയ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.