അനുബന്ധ വാര്‍ത്തകള്‍
- ഇ-ബുള്‍ജെറ്റ് സഹോദരന്മാര്ക്കെതിരെ ബിഹാറിലും കേസ്? ആംബുലന്‍സ് എന്ന വ്യാജേന വാഹനം ഓടിച്ചതിനെതിരെ നടപടിക്ക് സാധ്യത; വിവാദമായതോടെ യുട്യൂബില്‍ നിന്ന് വീഡിയോ നീക്കി
- അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു ?
- പ്രണവിന്റെ കൂട്ടുകാരി, കുട്ടിക്കാല ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം !
- 20 വര്‍ഷം മുമ്പത്തെ ഞാനാ..., ഈ സംവിധായകനെ മനസ്സിലായോ ?
- ഇതിലൊരാള്‍ ബോളിവുഡ് താരം, നടിയെ മനസ്സിലായോ ?
നായികയെ കിട്ടി ഇനി നായകനെ കണ്ടെത്തണം, ജീവിതം സിനിമയാക്കാനൊരുങ്ങി ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍
ഞങ്ങളുടെ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി മുന്നോട്ടു പോകുകയാണ് ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍. അതിനുള്ള ജോലികള്‍ ഇരുവരും ആരംഭിച്ചുകഴിഞ്ഞു. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചെന്ന് സഹോദരങ്ങള്‍ പറയുന്നു. സിനിമയിലെ നായികയെ ലഭിച്ച വിവരമാണ് ഇവര്‍ പുതുതായി പങ്കുവെച്ചിരിക്കുന്നത്.
നടിയും മോഡലുമായ നീരജയ്‌ക്കൊപ്പമുള്ള ഷെയര്‍ ചെയ്തു കൊണ്ടാണ് ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി എന്ന് പറയുന്നത്.ഇനി നടനെ കൂടെ കിട്ടിയാല്‍ മതിയെന്നാണ് ഇ-ബുള്‍ജെറ്റ് സഹോദരന്മാര്‍ കുറിച്ചു.
അടുത്ത ലേഖനം