പ്രണവിന്റെ കൂട്ടുകാരി, കുട്ടിക്കാല ചിത്രങ്ങളുമായി മലയാളത്തിന്റെ പ്രിയ താരം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 സെപ്‌റ്റംബര്‍ 2021 (14:57 IST)

ഒരുമിച്ച് കളിച്ചു വളര്‍ന്നവരാണ് കല്യാണി പ്രിയദര്‍ശനും പ്രണവും. മോഹന്‍ലാലിനെയും പ്രിയദര്‍ശനെയും പോലെ ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. രണ്ടാളും ഒന്നിക്കുന്ന ഹൃദയം റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി.


അമ്മയ്‌ക്കൊപ്പമുള്ള കല്യാണി പ്രിയദര്‍ശന്‍.


സൈമ അവാര്‍ഡ് നേടിയ സന്തോഷത്തിലാണ് നടി കല്യാണി പ്രിയദര്‍ശന്‍.2020 ലെ പുതുമുഖ നടിക്കുള്ള പുരസ്‌കാരമാണ് താരത്തിനാണ് ലഭിച്ചത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :