അനുബന്ധ വാര്‍ത്തകള്‍
- ബിന്ദു പണിക്കരാണ് തന്റെ ജീവിതം തകര്‍ത്തതെന്ന് സായ്കുമാറിന്റെ ആദ്യ ഭാര്യ, നിഷേധിച്ച് താരങ്ങള്‍; ഗോസിപ്പുകള്‍ക്ക് പിന്നാലെ താരവിവാഹം
- 'ചന്ദ്രമുഖി 2'ല്‍ നായികയാകാന്‍ അനുഷ്ക ഷെട്ടി ?
- രവി ശാസ്ത്രി അമൃത സിങ്ങിനെ വിവാഹം കഴിക്കുമെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിച്ചു; ഒടുവില്‍ ട്വിസ്റ്റ് ! അമൃതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത് സെയ്ഫ് അലി ഖാന്
- തന്നേക്കാള്‍ 12 വയസ് കൂടുതലുള്ള അമൃതയെ വിവാഹം കഴിച്ചു ! പിന്നീട് വിവാഹമോചനം; കരീനയുമായുള്ള രണ്ടാം വിവാഹം അഞ്ച് വര്‍ഷത്തെ ഡേറ്റിങ്ങിന് ശേഷം; സെയ്ഫ് അലി ഖാന്റെ വ്യക്തിജീവിതം ഇങ്ങനെ
- ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദനത്തിൽ നിന്നും പിന്മാറാനാവില്ല: ഹൈക്കോടതി
അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു ?
തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. സിനിമയിലെ പ്രമുഖ സംവിധായകനുമായിണത്രേ താരത്തിന്റെ വിവാഹം. നടിയുടെ രണ്ട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകന്റെ പേരാണ് കേള്‍ക്കുന്നത്.
അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങില്‍ ആയിരിക്കും അനുഷ്കയുടെ വിവാഹം എന്നും പറയപ്പെടുന്നു. എന്നാല്‍ നടി ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
അനുഷ്ക ദുബായ് വ്യവസായിയായ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ ബാഹുബലി നടന് പ്രഭാസിനെ താരം വിവാഹം ചെയ്യുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ വിവരങ്ങള്‍ തെറ്റാണെന്ന് പറഞ്ഞു കൊണ്ട് നടി തന്നെ രംഗത്തെത്തിയിരുന്നു. വിവാഹിതയാകുമ്പോള്‍ എല്ലാവരെയും അറിയിക്കാം എന്ന് അനുഷ്കാ അന്ന് പറഞ്ഞിരുന്നു.