അനുബന്ധ വാര്‍ത്തകള്‍
- ആദ്യമായി കോമഡി റോളില്‍ ഷെയ്ന് നിഗം,'ബര്‍മുഡ' റിലീസ് തീയതി
- 6 ദിവസം കൊണ്ട് 8 കോടി കളക്ഷന്‍,'പ്രകാശന് പറക്കട്ടെ' നിര്‍മ്മിക്കാന്‍ ചെലവായത് 3കോടി മാത്രം !
- കുഞ്ചാക്കോബോബനൊപ്പം അഭിനയിച്ച നടി, സിനിമ ഏതാണ് എന്ന് പിടികിട്ടിയോ ?
- 'ട്വല്‍ത്ത് മാന്‍'വിജയം ആഘോഷിക്കാന്‍ 12 പേരില്‍ 10 ആളുകള്‍ വന്നു, ഈ കൂട്ടത്തില്‍ ഇല്ലാത്ത താരങ്ങള്‍ ആരൊക്കെ ?
- ഗുണ്ട ജയന് ആമസോണ്‍ പ്രൈമില്‍, വിശേഷങ്ങളുമായി ജോണി ആന്റണി
'ന്നാ താന്‍ കേസ് കൊട്' ടീസര്‍, പുതിയ വിവരങ്ങള്‍
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ന്നാ താന്‍ കേസ് കൊട്' റിലീസിന് ഒരുങ്ങുന്നു. ടീസര്‍ എപ്പോള്‍ പുറത്തുവരുമെന്ന് അറിയാം.
'എസ് ടി കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന കുഞ്ചാക്കോ ബോബന്‍ - രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ചിത്രം 'ന്നാ താന്‍ കേസ് കൊട്' ഒഫീഷ്യല്‍ ടീസര്‍ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങും.'- നിര്‍മാതാക്കള്‍ അറിയിച്ചു
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍,കനകം കാമിനി കലഹം തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് രതീഷ് പൊതുവാള്‍ മൂന്നാമത്തെ സിനിമയുമായി എത്തുന്നത്.