1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Drishyam 3 Box Office 200 CR

Drishyam 3: 'അടിച്ചത് യാര്, ലാലേട്ടൻ'; ദൃശ്യം 200 കോടി ക്ലബിൽ

റിലീസിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും സിനിമയ്ക്കു ഡിമാൻഡ് കുറയാതെ നിൽക്കുന്നു

Drishyam 3, Drishyam 3 Review, Drishyam Malayalam Review, Drishyam 3 Social Media Reactions, Drishyam Mohanlal, ദൃശ്യം 3, ദൃശ്യം 3 മോഹൻലാൽ, ദൃശ്യം 3 റിവ്യു, ദൃശ്യം 3 മലയാളി റിവ്യു
Drishyam 3: മറ്റൊരു നാഴികകല്ല് കൂടി പിന്നിട്ട് ദൃശ്യം 3. ആഗോള ബോക്‌സ് ഓഫീസിൽ ചിത്രത്തിന്റെ കളക്ഷൻ 200 കോടിയായി. മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ ഈ സന്തോഷം പങ്കുവെച്ചു. 
 
' മൂന്ന് സിനിമകൾ, മൂന്ന് അധ്യായങ്ങൾ. തകർക്കാനാവാത്ത ബന്ധം. ജോർജ്ജുകുട്ടിക്കും കുടുംബത്തിനുമൊപ്പം നടക്കുന്നതിനു നന്ദി,' മോഹൻലാൽ കുറിച്ചു. 
 
റിലീസിനു ശേഷമുള്ള പ്രവൃത്തിദിനങ്ങളിലും സിനിമയ്ക്കു ഡിമാൻഡ് കുറയാതെ നിൽക്കുന്നു. റിലീസ് ചെയ്തു ഏഴ് ദിവസത്തിലേക്കു എത്തിയപ്പോഴാണ് 200 കോടി നേട്ടം. 
 
അടുത്ത ലേഖനം
Kajal Aggarwal : എന്തൊരു ചേലാണ്, പിങ്ക് മിനി ഡ്രസ്സിൽ സ്റ്റൈലിഷായി കാജൽ അഗർവാൾ