പിശാച് 2ന്റെ റിലീസ് പ്രഖ്യാപിച്ചു, പ്രദര്‍ശനത്തിന് എത്തുന്നത് ഈ തീയതി
ആന്‍ഡ്രിയ ജെറമിയയെ കേന്ദ്ര കഥാപാത്രമാക്കി മിഷ്‌കിന്‍ സംവിധാനം ചെയ്ത പിശാച് 2ന്റെ റിലീസ് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 31ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഗോഥിക് ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമ കാണുവാനായി ആരാധകര്‍ കാത്തിരിക്കുകയാണ്.വിജയ് സേതുപതി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.
Are you ready to be Haunted???@DirectorMysskin's #Pisasu2 #Pisachi2 #Pishaachi2 #Pishaachi2 is releasing on Auspicious Vinayagar Chathurthi August 31, in Theatres Worldwide@Rockfortent @andrea_jeremiah @VijaySethuOffl @Lv_Sri @actor_ajmal @shamna_kkasim @Actorsanthosh pic.twitter.com/BDWtflGXWm
—